ഭഗത് സിംഗിന്റെ നോട്ട്ബുക്കിലെ
കുറിപ്പുകൾ കേവലമൊരു കുറിപ്പല്ല;
ജന്മനാടിന്റെ മോചനത്തിനായുള്ള ഭഗത്സിംഗിന്റെ
അന്വേഷണപാതയിലെ അറിവിന്റെ ഖനികളാണ്.
സ്വാതന്ത്ര്യസമരത്തെ ആത്യന്തികമായും
സോഷ്യലിസത്തിലേക്കുള്ള ഉരകല്ലാക്കിമാറ്റാൻ
അറിവുതേടലാണ് വേണ്ടതെന്നുള്ള ബോധ്യങ്ങളാണ്
കൊച്ചുകൊച്ചു കുറിപ്പുകളായി കുറിച്ചിടപ്പെട്ടത്.
സോഷ്യലിസത്തിലേക്കുള്ള പാത
വിപ്ലവത്തിന്റേതാണെന്ന തിരിച്ചറിവിൽ
നിന്നുകൊണ്ട് ഭഗത് സിംഗിന്റെ വായനാക്കുറിപ്പുകൾ
മാർക്സിസം മുതൽ ഗ്രീക് തത്വചിന്താ
പരിപ്രേക്ഷ്യങ്ങളിലൂടെ കടന്നുപോകുന്നു.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
BOOK : JAIL NOTEBOOK
AUTHOR: BHAGATH SINGH
CATEGORY : MEMORIES
BINDING: NORMAL
PUBLISHING DATA: 2017
PUBLISHER : MYTHRI BOOKS
EDITION : 1
NUMBER OF PAGES: 162
LANGUAGE: MALAYALAM
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us