Author: Dr. Mothy Warky
Shipping: Free
Original price was: ₹320.00.₹275.00Current price is: ₹275.00.
ജൈവ ദര്‍ശനങ്ങള്‍: സമൂഹം, ശാസ്ത്രം, പ്രതിരോധം
എഡിറ്റര്‍: ഡോ. മോത്തി വര്‍ക്കി
അവതാരിക: അംബികാസുതന്‍ മാങ്ങാട്
ഡോ. മോത്തി വര്‍ക്കി എഡിറ്റ് ചെയ്തു ‘ജൈവദര്‍ശനങ്ങള്‍’ നമ്മുടെ കാലത്തെ ഗുരുതരമായ ഒരു പ്രതിസന്ധിയെ ഗൗരവത്തോടെ സമീപിക്കുന്ന പുസ്തകമാണ്. വസ്തുക്കള്‍ പോലും നമ്മുടെ ഭൗതികാവസ്ഥയെയും മനോനിലകളെയും ബാധിക്കുന്ന, സൈബോര്‍ഗുകള്‍പോലും സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്ന, ഒരു വെറും വൈറസ് മനുഷ്യരാശിയുടെ മുഴുവന്‍ ജീവിതവും മാറ്റിനിര്‍വചിക്കുന്ന ഈ കാലത്ത് മനുഷ്യന്റെ ചരിത്രത്തെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെ തുടര്‍ച്ചയും ഭാഗവുമായി കാണാന്‍ നാം തയ്യാറാകേണ്ടതുണ്ട്. ഇത്തരം ചിന്തകളിലേക്ക് നമ്മെ നയിക്കാന്‍ ഈ പുസ്തകത്തിനു കഴിയും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. – സച്ചിദാനന്ദന്‍
എം.പി. വീരേന്ദ്രകുമാര്‍, ജി. മധുസൂദനന്‍, സി.ആര്‍. നീലകണ്ഠന്‍, മുരളി തുമ്മാരുകുടി, കെ. സഹദേവന്‍, എന്‍.എ. നസീര്‍, മധു ഇറവങ്കര, ഡോ. മിനി പ്രസാദ്, ഡോ. പ്രസാദ് എം. അലക്‌സ്, ഡോ. മോത്തി വര്‍ക്കി, ഡോ. ജോസ് പാറക്കടവില്‍, ഡോ. ജോര്‍ജ് കെ. അലക്‌സ്, ഡോ. ഷിജു സാം വര്‍ഗീസ്, ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. ഐ.ജി. ഷിബി, ഷെബീന്‍ മെഹബൂബ്, നവീന്‍ പ്രസാദ്, ഡോ. മാത്യു സാം, ആനന്ദന്‍ പി., ഡോ. കെ.ആര്‍. സരിതകുമാരി, ലത പി., ഡോ. കെ. രമേശന്‍ എന്നിവരുടെ ഇരുപത്തിമൂന്നു ലേഖനങ്ങളുടെ സമാഹാരം.
Author: Dr. Mothy Warky
Shipping: Free
Publishers |
---|