ജലഭര
ദിനരാത്രങ്ങള്‍
എം.എസ് ബനേഷ്
വിണ്ണിലെ ദിവ്യത്രിത്വത്തെയും മണ്ണിലെ ഭവ്യതിത്വത്തെയും ഒരു അത്താഴത്തിലെ ഉപദംശത്തിന്റെ ചേരുവകളെപ്പോലെ അരച്ചുചേര്‍ത്തൊന്നാക്കുന്ന ചട്ണിഫിക്കേഷന്‍ ശൈലിയാണ് ജലദിനരാത്രങ്ങളെ നവ്യം എന്ന വിശേഷണത്തിനര്‍ഹമാക്കുന്നത്. ചങ്ങലക്കണ്ണികള്‍കൊണ്ടുള്ള കോര്‍ത്തിണക്കല്‍ ‘ഗോള്‍ഡ് സ്മിത്തുകളുടെ കര്‍മ്മമാണ് വാക്കുകളുടെ ഈ കോര്‍ത്തി ണക്കല്‍ വേര്‍ഡ്‌സ്മിത്തു wordsmith)കളുടെയും, കേളിപ്പെട്ട ‘വേര്‍ഡ് സ്മിത്തുകള്‍ പൂര്‍വികരായ വാഗിധാതാക്കളില്‍ ഏറെപ്പേരുണ്ട്. മലയാളത്തില്‍, അവരുടെ പരമ്പരയിലേക്ക് എത്തുന്ന നവാഗതനാണ് എം.എസ്.ബനേഷ് -ഡോ. എം. ലീലാവതി കവിതാസഹജമായ പ്രതീതികള്‍കൊണ്ടുമാത്രമല്ല നോവലിനെ രസനീയമാക്കുന്ന കഥാഖ്യാനംകൊണ്ടും ജാഗ്രത്തായ സര്‍ഗ്ഗസ്ഥലമാണിത്. – ഇ.പി. രാജഗോപാലന്‍
Original price was: ₹150.00.₹135.00Current price is: ₹135.00.