₹210.00Original price was: ₹210.00.₹189.00Current price is: ₹189.00.
ജലഛായ
എം.കെ ഹരികുമാര്‍
ദിക്കറിയാതെ വന്നുകൂടിയ മഞ്ഞ ശലഭങ്ങള്‍ ജ്ഞാനം ശുശ്രൂഷ ചെയ്യാനായി തിടുക്കം കൂട്ടി ചിറകടിക്കുന്നതിനിടയില്‍ അവ ഉതിര്‍ത്തിട്ട ക്രൈസവ വചനങ്ങളുടെ ശൈത്യകാല പരാഗങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍ വം താഴേക്കു പതിച്ചുകൊണ്ടിരുന്നു. ആകാശങ്ങളിലൂടേ സംവേദനക്ഷമമായി അവ മെല്ലെ പടര്‍ന്നു. ദൈവം പ്രാണനെ പാതാളത്തിന്റെ പിടിയില്‍ നിന്ന് വീണ്ടെടുക്കുമെന്ന് അവ മൗനമായി ആമന്ത്രണം ചെയ്തു