ജലാലുദ്ദീന്‍ റൂമി
അബ്ദുള്ള പേരാമ്പ്ര
വിശ്വസംസ്കാരത്തെ സർഗ്ഗ സംഭാവനകൾ കൊണ്ടുദ്ദീപ്തമാക്കിയ മഹാനായ പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയുടെ ജീവചരിത്രം. പ്രവാചകതുല്യനായ ഈ മഹാത്മാവിന്റെ വചനങ്ങൾ ജ്ഞാനത്തിന്റെ സംഗീതം തുളുമ്പുന്നതാണ്. റൂമിയെ വായിക്കുന്നവർക്ക് ദിവ്യസ്നേഹത്തിന്റെ ആഴം തൊട്ടറിയാനാവും.