Sale!

Jalamsham

Original price was: ₹260.00.Current price is: ₹221.00.

ജലാംശം

എം.പി സുകുമാരന്‍ നായര്‍

ജലാംശത്തില്‍ എം.പി. സുകുമാരന്‍ നായര്‍ സിനിമാഖ്യാനത്തിന്റെ ഗതാനുഗതികവും കച്ചവടസാമ്പ്രദായികവുമായ ആടയാഭരണങ്ങള്‍ അഴിച്ചുമാറ്റുന്നു; ചടുലമായ സന്നിവേശരീതികള്‍, നാടകീയവും സ്വാഭാവികവും ആയ സംഭാഷണങ്ങള്‍, അമാനുഷികമായ ക്യാമറാ കോണുകള്‍, ചലനങ്ങള്‍, ദൃശ്യത്തില്‍ വന്നലയ്ക്കുന്ന സംഗീത ധോരണികള്‍… ഇവയെ എല്ലാം അഴിച്ചുമാറ്റുമ്പോള്‍ എന്താണ് അവശേഷിക്കുക? കുഞ്ഞൂഞ്ഞിന്റെ ജീവിതത്തിലെ ഓരോ സംഭവവും നമ്മുടെ മുന്നില്‍ മിന്നിമറയുമ്പോള്‍ നമ്മെ ആത്മവിസ്മൃതിയിലാഴ്ത്തുന്ന സാത്മ്യത്തിനു പകരം കാണിയില്‍ നിന്ന് അത് ആവശ്യപ്പെടുന്നത് അകലവും വിശകലനവും ആണ്. കാഴ്ച്ചയിലൂടെയുള്ള വികാരവിരേചനത്തിനുപകരം സഹാനുഭൂതിയും ആത്മബോധവുമുള്ള നോട്ടമാണ് നമ്മില്‍നിന്ന് ഈ ചിത്രം ആവശ്യപ്പെടുന്നത്. – സി.എസ്.വെങ്കിടേശ്വരന്‍.

Category:
Compare

Author: MP Sukumarna Nair

Publishers

Shopping Cart
Scroll to Top