ജലസ്പര്‍ശങ്ങള്‍
ബാലകൃഷ്ണന്‍
”ഓര്‍മ്മയുടെ അറകള്‍ തുറക്കുമ്പോള്‍ അനുഭവത്തിന്റെ മുത്തും പവിഴവും കിട്ടും. ഒപ്പം കണ്ണീരിന്റെയും കിനാവുകളുടെയും നെഞ്ചുരുക്കങ്ങളും. മുംബൈയില്‍ ജീവിക്കുമ്പോള്‍ത്തന്നെ തന്റെ നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാതെ സൂക്ഷിക്കുന്നവരില്‍ ഒരാളാണ് ബാലകൃഷ്ണന്‍. പോയൊരു കാലത്തെ ഓര്‍ക്കുമ്പോള്‍ നാം ചരിത്രത്തെക്കൂടിയാണ് ഓര്‍ക്കുന്നത്. മാറിമറിയുന്ന ലാന്റ്സ്‌കേപ്പുകളുടെ നൈരന്തര്യത്തെ ഒരു കാലിഡോസ്‌കോപ്പ് കാഴ്ചയാക്കാനും ഇത്തരം ഓര്‍ത്തെടുക്കലുകള്‍ക്ക് കഴിയും. എങ്ങനെ ജീവിക്കുന്നുവെന്നതല്ല എന്ത് ഓര്‍ത്തെടുക്കുന്നു എന്നതാണ് എഴുത്തിന്റെ മണ്ഡലത്തില്‍ പ്രധാനം. അതീവ ഹൃദ്യമായ ശൈലിയില്‍ ബാലകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും ഓര്‍മ്മകളെക്കൂടിയാണ്.”
Original price was: ₹180.00.₹162.00Current price is: ₹162.00.