ജമാഅത്തെ ഇസ്‌ലാമി
ലഘുപരിചയം
ശൈഖ് മുഹമ്മദ് കാരക്കുന്ന്
അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക നവോത്ഥാനപ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. സഹിഷ്ണുതയിലും അവര്‍ഗീയതയിലും ജനക്ഷേമത്തിലും ഊന്നിയുള്ള അതിന്റെ പ്രവര്‍ത്തനം എല്ലാ സങ്കുചിതത്വങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി നിലകൊള്ളുന്നു. പ്രായോഗികവും പുരോഗമനപരവുമായ മാര്‍ഗങ്ങളുപയോഗിച്ച്, സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടുന്ന ഈ പ്രസ്ഥാനത്തെക്കുറിച്ച് രാജ്യനിവാസികള്‍ അജ്ഞരോ അബദ്ധ ധാരണക്കടിപ്പെട്ടവരോ ആണ്. ജമാഅത്തിനെക്കുറിച്ച് സമഗ്രമായും സംക്ഷിപ്തമായും മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ കൃതി.
Original price was: ₹180.00.₹162.00Current price is: ₹162.00.