Shopping cart

Sale!

JAMANTHIPPOOKKALUM JANAPRIYAKATHAKALUM

ജമന്തിപ്പൂക്കളും
ജനപ്രിയകഥകളും

എം.ടി

എം ടിയുടെ പതിനൊന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രണയവും പ്രതികാരവും വിരഹവും ആത്മാംശവും ഇടകലര്‍ത്തി മാനുഷികഭാവത്തിന്റെ സര്‍വ്വസ്വവും ചിത്രീകരിക്കുന്ന എംടിയുടെ എക്കാലത്തെയും മികച്ച ചെറുകഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ഡാര്‍ എസ് സലാം, നിന്റെ ഓര്‍മയ്ക്ക്, ചെറിയ ചെറിയ ഭൂകന്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, ഷെര്‍ലക്ക് തുടങ്ങിയ രചനകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം എം ടിയുടെ മാസ്റ്റര്‍പീസ് കഥകളുടെ സമാഹാരമാണ്.

Original price was: ₹250.00.Current price is: ₹213.00.

Compare

Author: MT Vasudevan Nair