Publishers |
---|
Family Society
Janasevanam
₹75.00
ജനസേവനത്തെക്കുറിച്ച ഇസ്ലാമിക സങ്കല്‍പം പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമഗ്രമായും പണ്ഡിതോചിതമായും വിശകലനം ചെയ്യുന്ന ഗ്രന്ഥം. സേവനത്തിന്റെ ശരിയായ വിവക്ഷ, സേവനത്തിന് അര്‍ഹരായവര്‍ ആരൊക്കെയാണ്?, സേവനത്തിന്റെ വിവിധ രൂപങ്ങള്‍, സംഘടിത സേവനത്തിന്റെ പ്രാധാന്യം, സേവനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന വികല ധാരണകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഗ്രന്ഥകാരന്‍ അനാവരണം ചെയ്യുന്നു. ഉര്‍ദു ഭാഷയിലെ പരിണത പ്രജ്ഞനായ എഴുത്തുകാരനും തികവുറ്റ മത പണ്ഡിതനുമാണ് ഗ്രന്ഥകാരന്‍.