Sale!
,

Janathipathyam Red Alertil

Original price was: ₹200.00.Current price is: ₹180.00.

ജനാധിപത്യം
റെഡ് അലര്‍ട്ടില്‍

പി.ജി രവീന്ദ്രന്‍

‘നമ്മള്‍ കൈകൊള്ളുകയും നിയമമാക്കുകയും ചെയ്യുന്ന ഈ ഭരണഘടന’ എന്നത് ആത്യന്തികമായി പൗരന്മാരുടെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ട അധികാരത്തെ ദ്യോതിപ്പിക്കുന്നതാണ്. അധിപന്മാരായ ജനങ്ങളെ ‘പ്രജകള്‍’ മാത്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ പൗരസമൂഹം ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിക്കേണ്ടിയിരിക്കുന്നു. ‘തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്വം’ എന്ന ജനാധിപത്യതത്വത്തിന്റെ ഭാഗമാണ് ‘ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ വിവാഹിതരാകുവാനുള്ള സ്വാതന്ത്ര്യവും’ എന്നാല്‍ അത് മതവും, പേരും മാറ്റുവാനായി ദുരുപയോഗം ചെയ്തു കൂടാ എന്നതും ജനാധിപത്യതത്വത്തിന്റെ ഭാഗമാണ്. അപൂര്‍വ്വ സുഹൃദ്-സ്നേഹബന്ധങ്ങള്‍ വിവരിക്കുന്ന സ്നേഹമാണഖില സാരമൂഴിയില്‍’ എന്ന അദ്ധ്യായം, സന്മനസ്സുള്ളവരെ കുളിരണിയിക്കുകയും, മറ്റുള്ളവരില്‍ വേറിട്ടൊരു ചിന്ത ഉണര്‍ത്തുകയും ചെയ്യും.

Categories: ,
Compare

Author: PG Raveendran
Shipping: Free

Publishers

Shopping Cart
Scroll to Top