Author: Balachandran Vadakkedath
Shipping: Free
Shipping: Free
Original price was: ₹120.00.₹108.00Current price is: ₹108.00.
”ഒരു വലിയ ഇല്ലായ്മയിലാണ് കൊച്ചുബാവ ജനിച്ചതും വളര്‍ന്നതും. ഉപ്പ വീരാവു ചകിരി വില്‍പ്പനക്കാരനായിരുന്നു. അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളില്‍ ഇളയവനായിരുന്നു ബാവ.” മലയാള സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ കൊച്ചുബാവയെക്കുറിച്ചുള്ള മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ സമഗ്രപഠനമാണ് ഈ പുസ്തകം. ഒരുപക്ഷേ ബാലചന്ദ്രന്റെ വിമര്‍ശന ജീവിതത്തിലെ ഏറ്റവും മികച്ച സംഭാവനയും.
Publishers |
---|