Shopping cart

Sale!

JANWI

Categories: ,

ജാന്വി

വിനീത മണാട്ട്

ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒരേ താളമുള്ള ലോകം ഭാവന ചെയ്യുന്ന ഒരു ബാലമനസ്സിനെ

ആവിഷ്‌കരിക്കുകയാണ് ജാന്വി. പ്രതിഭ കൊണ്ടും അറിവ് കൊണ്ടും ഉയരത്തിലേക്ക് പോകുമ്പോള്‍ കൂടെയുള്ളവരെ ചേര്‍ത്തുപിടിച്ച് ചിറകിലേറ്റുന്ന നന്മ നമ്മെ പ്രബുദ്ധരാക്കുന്നു. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്ന ഈ വലിയ കുഞ്ഞുമനസ്സിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. ജാന്വിയോടൊപ്പം അവര്‍ വളരട്ടെ. – വി ആര്‍ സുധീഷ്

 

Original price was: ₹150.00.Current price is: ₹128.00.

Buy Now

AUTHOR: VINEETHA MANATTU

SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.