Sale!
, ,

Jaran

Original price was: ₹95.00.Current price is: ₹90.00.

ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി പില്‍ക്കാ‍ലത്ത് അയാള്‍ കടുത്ത നിയമം സൃഷ്ടിച്ചു. ഹൈതിഹ്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ �അരി�യുടെയും �കിഷ� യുടെയും �പിക്കു� വിന്റെയും ജീവിതത്തിലേക്കണ് നാം എത്തിച്ചേരുന്നത്. ജാരനോ � സ്വൈരിണി � യോ വെറുതെ ഉണ്ടാകുന്നതല്ലെന്ന് ഇവരുടെ ജീവിതം നമ്മെ ബോധ്യപ്പെടുത്തുന്നു. ഭര്‍ത്താവിലെ കാട്ടു മൃഗത്തിന് മൃതശരീരം പോലെ വഴങ്ങാന്‍ നിര്‍ബന്ധിതയാകുന്ന കിഷ. മനസ്സിലെ സ്നേഹത്തെ നൈമിഷികാനന്ദത്തിന്നായി ബലി കഴിക്കാന്‍ തയ്യാറല്ലാത്ത അരി എന്ന � ജാരന്‍�.

Compare
Author: Budhadev Guha
Publishers

Shopping Cart
Scroll to Top