Shopping cart

Sale!

Jayikkaanayi Nayikkuga

ജയിക്കാനായി
നയിക്കുക

ഹര്‍ഷിദ് ബവ്‌സര്‍

ഈ ഗ്രന്‍ഥം ഉദ്ദേശിക്കപെടുന്നത് നേതൃത്വം വഹിക്കുന്നതിലൂടെ വിജയകരമായ ഒരു ജീവിതം അനുഭവസ്ഥമാക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമായാണ്. നമ്മുടെയെല്ലാവരുടെയുമുള്ളില്‍ ഒരു നേതാവുണ്ട്. ഈ ഗ്രന്ഥമാകട്ടെ നേതൃത്വഗുണങ്ങളെക്കുറിചു മെച്ചപ്പെട്ട ഒരു ധാരണയുള്ളവാക്കുകയും നമ്മുടെയുള്ളിലെ നേതാവിനെയുണര്‍ത്തുന്നതിന് നമ്മളെയൊരേരത്തെയും സഹായിക്കുകയും ചെയ്യുന്നു. നേതൃത്വത്തിന്റെ പരീക്ഷ മനുഷ്യരാശിയില്‍ മഹത്വം നിക്ഷേപിക്കുകയെന്നതല്ല, എന്നാല്‍ അതിനെ വെളിയില്‍ കൊടുവരികയെന്നതാണ് .-ജെയിംസ് ബുക്കാനന്‍

 

 

Original price was: ₹240.00.Current price is: ₹205.00.

Buy Now

AUTHOR: HARSHIT BHAVSAR

SHIPPING: FREE

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.