Sale!
,

JEEVANTE ADAYALANGAL

Original price was: ₹90.00.Current price is: ₹85.00.

കുനിച്ചിമലയുടെ അടിവാരത്തിലെ കാക്കതൂക്കിയിലെ മാറുന്ന ജീവിത സമസ്യകളെയാണ് ഈ നോവലില്‍ പുഷ്പരാജന്‍ അവതരിപ്പിക്കുന്നത്. പരിഷ്‌കാരസമൂഹത്തിലെന്നപോലെ അവിടെയും ദുരാശകളും വഞ്ചനകളും പകകളുമുണ്ട്. കാക്കതൂക്കിയിലെ കാണിക്കാര്‍ക്ക് സ്വന്തം വിശ്വാസങ്ങളുണ്ട്. അവരുടെ നിഷ്‌കളങ്കതയെ മുതലെടുത്ത് സമ്പന്നരായിത്തീരുന്നവരുണ്ട്. സ്‌നേഹത്തിന്റെയും രോഷത്തിന്റെയും ത്യാഗത്തിന്റെയും ജീവിതസന്ധികളിലൂടെ അവിടത്തെ മനുഷ്യര്‍ കടന്നുപോകുന്നു. എം ടി വാസുദേവന്‍ നായര്‍

Categories: ,
Compare
Shopping Cart
Scroll to Top