Sale!
,

Jeevante Khabar

Original price was: ₹360.00.Current price is: ₹324.00.

ജീവന്റെ
ഖബര്‍

മുഹമ്മദ് അബ്ബാസ്

മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ!!

ഉന്മാദത്തിന്റെ കാല്‍ച്ചങ്ങലയണിഞ്ഞ ജീവിതത്തില്‍നിന്നുള്ള ഒരു സാധാരണ മനുഷ്യന്റെ കുതറലുകളുടെ പുസ്തകമാണിത്. ജാരന്മാരും പ്രണയിനികളും ആട്ടിന്‍ചൂരുള്ള നരകങ്ങളും രതിയും അന്തമില്ലാത്ത പാച്ചിലുകളുമെല്ലാം ചേര്‍ന്ന തീയാളുന്നൊരു ജീവിതം. ‘വെറും മനുഷ്യര്‍’ എന്ന ആത്മകഥയുടെ രണ്ടാം ഭാഗം.

Compare

Author: Mohammed Abbas
Shipping: Free

Publishers

Shopping Cart
Scroll to Top