Sale!

JEEVANULLA PRATHIMA

Original price was: ₹28.00.Current price is: ₹25.00.

കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനന് നായര് . ആധുനികര്ക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില് വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു.1992ല് പുറത്തിറങ്ങിയ നാറാണത്തു ഭ്രാന്തന് എന്ന കവിതാ സമാഹാരമാണ് ആദ്യമായി വെളിച്ചം കണ്ട പുസ്തകം.മധുസൂദനന് നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്നാണ് ഇത്. ജീവനുള്ള പ്രതിമ എന്ന ഈ കുട്ടി കഥ തികച്ചും ആസ്വാദ്യകരം തന്നെ.

Out of stock

Guaranteed Safe Checkout
Compare

Author: MADHUSUDANAN NAIR V

Publishers

Shopping Cart
Scroll to Top