Sale!
, ,

Jeevitha Maryadakal

Original price was: ₹350.00.Current price is: ₹315.00.

ജീവിത
മര്യാദകള്‍

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി
വിവര്‍ത്തനം: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്ലാഹി ഉര്‍ദു ഭാഷയില്‍ രചിച്ച ആദാബെ സിന്ദഗി എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്. ഇസ് ലാമിലെ ആരാധനാ കര്‍മങ്ങള്‍, സാംസര്‍ഗിക മര്യാദകള്‍, സ്വഭാവ ശീലങ്ങള്‍ എന്നിവ മദ്ഹബീ പക്ഷപാതിത്വമോ, കര്‍മശാസ്ത്ര സങ്കീര്‍ണതകളോ ഇല്ലാതെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിധം പ്രതിപാതിക്കുന്ന പുസ്തകം.

Compare
Shopping Cart
Scroll to Top