എല്ലാ മനുഷ്യരും തുല്യമായ കഴിവുകളോടെ ജനിച്ചു വീഴുന്നു. എന്നാൽ, ജീവിതത്തിൽ ചിലർ മാത്രം വിജയം വരിക്കുന്നു. എന്തുകൊണ്ട്? നാം അതിനെ ദൈവാനുഗ്രഹം, ഭാഗ്യം എന്നൊക്കെ വിശേഷിപ്പിക്കുന്നു എന്നാൽ, അതുമാത്രമാണോ അയാളെ വിജയസോപാനത്തിൽ കയറുന്നതിന് സഹായിച്ചത് ..?അല്ല എന്നാണുത്തരം. വിജയിക്കുന്ന ഓരോ മനുഷ്യന്റെയും പിന്നിൽ ആത്മവിശ്വാസത്തോടെയുള്ള പരിശ്രമത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിഞ്ഞ ചരിത്രമുണ്ട്. നിങ്ങൾക്കും ആ ചരിത്രത്തിൽ പങ്കാളിയാകാം പാശ്ചാത്യനാടുകളിൽ കോടികണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം.