Sale!
, , , ,

Jeevithakazhchakal

Original price was: ₹125.00.Current price is: ₹112.00.

ജീവിതക്കാഴ്ച്ചകള്‍

കെ. വി. ദേവകി ടീച്ചര്‍

പുരാണങ്ങളും മിത്തുകളും സമകാലീന വിഷയ ങ്ങളും ഇഴചേരുന്ന കവിതകളാണ് ജീവിതക്കാഴ്ച കള്‍. താളം, വൃത്തം, ബിംബം തുടങ്ങി ഭാഷാസൗന്ദര്യ ത്തിന്റെ പൂക്കള്‍ വിടര്‍ത്തുകയാണ് ഈ കവിതകളിലെല്ലാം.

നമ്മുടെ ക്ലാസ്സിക് കാവ്യസംസ്‌കൃതി ഈ കവിതകളി ലെല്ലാമുണ്ട്. ചൊല്ലുഭംഗിയോടെ താളബോധ ത്തോടെ എഴുതപ്പെട്ട ഈ കവിതകള്‍ മലയാള- സംസ്‌കൃത സംസ്‌കാരത്തിന്റെ സംഭാവനയാണ്. ഭാഷയുടെ സൗന്ദര്യം നിറഞ്ഞൊഴുകുന്ന കവിതകള്‍.

Compare

KV Devaki Teacher
Shipping: Free

Publishers

Shopping Cart
Scroll to Top