Author: Vinod Thamarassery
Shipping: Free
Original price was: ₹100.00.₹95.00Current price is: ₹95.00.
ജീവിതം
അഭിമുഖം
വിനോദ്: താമരശ്ശേരി
കല, സാഹിത്യം, സിനിമ തുടങ്ങിയ വിവിധരംഗങ്ങളിലെ വ്യക്തികളുമായുള്ള സംഭാഷണങ്ങള്‍. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, സുഭാഷ് ചന്ദ്രന്‍, പി.കെ പാറക്കടവ്, ജോയ് മാത്യു, മാമുക്കോയ, കെ.ടി.സി അബ്ദുള്ള, സുരഭിലക്ഷ്മി, വിനോദ് കോവൂര്‍, മനോജ് കുടത്തുംകണ്ടി എന്നുവരുമായുള്ള അഭിമുഖങ്ങളുടെ പുസ്തകം.