Shopping cart

Sale!

JEEVITHAM ENNA THEEKKADAL

ജീവിതം
എന്ന
തീക്കടല്‍

ലഫ്റ്റന്റ് കേണല്‍ സുരേന്ദ്രന്‍ എം.കെ

ഒരു പട്ടാളക്കാരന്റെ ആത്മകഥ

ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കന്‍ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാള്‍. ശരിക്കും ഒരു റിയല്‍ ലൈഫ് ഹീറോ. ഒരു ത്രില്ലര്‍ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിര്‍ത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താന്‍പോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാള്‍ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകള്‍ കേവലമനുഷ്യായുസ്സില്‍ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങള്‍ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. – ലഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍

 

351.00

Buy Now

Author: Lt. Col. SUrendran MK
Shipping: Free

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “JEEVITHAM ENNA THEEKKADAL”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.