Author: Vaikkom Muhammed Basheer
Shipping: Free
Articles, Basheer, Basheer Kadhakal, Society & Culture, Vaikom Muhammad Basheer
Compare
JEEVITHAM ORANUGRAHAM
Original price was: ₹160.00.₹144.00Current price is: ₹144.00.
ജീവിതം
ഒരനുഗ്രഹം
ബഷീര്‍
1939-ല്‍ സ്വാതന്ത്ര്യസമരജ്വാല നാടാകെ ഉയര്‍ന്നു നിന്ന കാലഘട്ടത്തില്‍ ബഷീര്‍ രചിച്ച ഏതാനും കഥകളും ഒരു ഏകാങ്കവും ലേഖനങ്ങളും പ്രേംനസീര്‍, തകഴി, പോഞ്ഞിക്കര റാഫി തുടങ്ങിയവരെക്കുറിച്ചുള്ള സ്മരണകളും അടങ്ങിയതാണ് ഈ സമാഹാരം. ബഷീറിന്റെ രചനാവൈവിധ്യങ്ങളുടെ അനുന്ധമാണ് ഈ കൃതി.
Publishers |
---|