Shopping cart

Sale!

JEEVITHAMENNA ALBHUTHAM

ഒരു കാൻസർ ചികിത്സാവിദഗ്‌ദ്ധന്റെ അനുഭവങ്ങൾ ഒരു കഥാകാരൻ പകർത്തുക . തീർത്തും അപൂർവമായ കൂട്ടുകെട്ടിലൂടെ വാർന്നുവീണ ഒരു അസാധാരണ കൃതി . നിസ്സംഗനായഒരു കാഴ്ചക്കാരൻ മാത്രമായി മാറി നിൽക്കാത്ത ഡോക്ടർ കൊടും വേദനയുടെ ഒരു ജന്മം തന്നെയാണ് രോഗികളുമൊത്തു ജീവിച്ചുതീർക്കുന്നത് . നന്മയും കാരുണ്യവും മറന്നു സകലതും വെട്ടിപ്പിടിക്കാൻ വേഗത്തിൽ പറയുന്ന സമൂഹത്തിനു ഒരു താക്കീതാണ് ഈ അനുഭവങ്ങൾ . ഇനിയും നിലച്ചിട്ടില്ലാത്ത നന്മയുടെ നീരൊഴുക്കിനെ ഒരു മഹാപ്രവാഹമാക്കി മാറ്റാനുള്ള ഒരു ഭിഷഗ്വരന്റെയും കഥാകൃത്തിന്റെയും യത്നമാണ് ഈ പുസ്തകം , പ്രശസ്ത കാൻസർ ചികിത്സകനായ ഡോക്ടർ .വി.പി.ഗംഗാധരന്റെ തീവ്രാനുഭവങ്ങൾ പ്രശസ്ത കഥാകൃത്ത് കെ എസ് അനിയന്റെ മോഹിപ്പിക്കുന്ന ഭാഷയിലൂടെ

Original price was: ₹340.00.Current price is: ₹306.00.

Buy Now

Author: Dr. VP Gangadharan, Aniyan KS
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.