ജീവിതപര്യടനം
ഗീതയിലൂടെ
സ്വാമി മുനി നാരായണ പ്രസാദ്
സ്വാമി മുനി നാരായണ പ്രസാദ് രചിച്ച ഗീതാവ്യാഖ്യാനം. ആരെയും അനുകരിക്കാതെ സംതൃപ്തമായി ജീവിക്കാനുള്ള വഴിതെളിയിച്ചുതരുന്നു ഭഗവദ്ഗീത. പ്രപഞ്ചവ്യവസ്ഥയുടെ ഭാഗമായി കര്‍മ്മരംഗങ്ങളില്‍ മുഴുകുമ്പോള്‍ത്തന്നെ എങ്ങനെ മുക്തരായി ജീവിതപര്യടനം നടത്താമെന്ന് ഈ വ്യാഖ്യാനത്തില്‍ നിന്നു മനസ്സിലാക്കാം. ഗീതാസന്ദേശത്തിന്റെ ആകെ
സ്വരൂപം ഉള്ളില്‍ കണ്ടുകൊണ്ട്, അതിലെ ഓരോ അദ്ധ്യായത്തിലൂടെയും ശ്ലോകത്തിലൂടെയും കടന്നുപോകുമ്പോള്‍ നാം പരമസത്യവുമായി ഒന്നുചേരുന്നു.
പരമമായ സത്യാനുഭൂതിയില്‍ നമ്മെ എത്തിക്കുന്ന ഗീതാവ്യാഖ്യാനം.
Original price was: ₹630.00.₹567.00Current price is: ₹567.00.