Sale!
,

Jeevithathinte Kaiyoppukal

Original price was: ₹180.00.Current price is: ₹160.00.

ജീവിതത്തിന്റെ
കൈയൊപ്പുകള്‍

കെ.ടി മാനു മുസ്‌ലിയാര്‍

വേര്‍പാടുകള്‍ നല്‍കിയ വേദനയുടെ വേലിയേറ്റങ്ങളില്‍ നിന്നുകൊണ്ട്, ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ബാല്യത്തിന്റെ തേങ്ങല്‍ കേട്ടുകൊണ്ട്, കദനം കണികണ്ടുണരുന്ന പകലുകളിലൂടെ, ഭാവിയെ ഉറ്റുനോക്കുന്ന ഇരവുകളിലൂടെ…. ഒരുവേള കാലിടറുന്നുപോലും തോന്നിയിട്ടുണ്ട്. ആത്മവിശ്വാസവും ലക്ഷ്യബോധവും ഉള്ളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ നിറക്കുകയായിരുന്നു. ഇവിടെ തുറക്കപ്പെട്ടത് ഒരായിരം വിജയവാതായനങ്ങള്‍…. കെ.ടി മാനു മുസ്ലിയാരുടെ മാതൃകായോഗ്യമായ ജീവിതാനുഭവങ്ങള്‍ ചേര്‍ വച്ചതാണ് ഈ കൃതി

Guaranteed Safe Checkout
Compare

AUTHOR: KT MANU MUSLIYAR
SHIPPING: FREE

 

Publishers

Shopping Cart
Jeevithathinte Kaiyoppukal
Original price was: ₹180.00.Current price is: ₹160.00.
Scroll to Top