ജീവിതത്തിന്റെ
ശമനതാളം
എന്റെ ക്യാന്‍സര്‍ അതിജീവന കഥ
മുബഷിറ മൊയ്തു പന്തിപ്പൊയില്‍
ക്യാന്‍സറിനെ അനന്യമായ മനക്കരുത്തുകൊണ്ട് കീഴിപ്പെടുത്തിയ പതിനേഴുകാരിയുടെ കഥ. ഓര്‍ക്കാപ്പുറത്ത് കുഴഞ്ഞുപോയ കാലുകള്‍, ഹൃദയത്തിലേക്ക് തുളച്ചുകയറുന്ന ആശുപത്രിമണം, ഉറക്കം പിടികൊടുക്കാത്ത രാത്രികള്‍, ക്യാന്‍സര്‍വാര്‍ഡിലെ നവുന്ന കാഴ്ചകള്‍, ഐ.സി.യുവിലെ പ്രതീക്ഷകെട്ട ജീവിതങ്ങള്‍..എല്ലാത്തിനുമിടയില്‍ നിന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് ചുവടുവെച്ച് കൊച്ചുമിടുക്കിയുടെ അനുഭവങ്ങള്‍. തന്നെപ്പോലെ അനേകം പേരുടെ കഥകള്‍ ചേര്‍ത്തുതുന്നിയ കുറിപ്പുകള്‍.
നഷ്ടപ്പെട്ടെന്ന തോന്നലുകളെ പിന്തള്ളി രോഗികളില്‍, കുടുംബങ്ങളില്‍, വായനക്കാരില്‍ പ്രതീക്ഷയുടെ നനവ് പകരാന്‍ കെല്‍പുള്ള പുസ്തകം.
Original price was: ₹150.00.₹135.00Current price is: ₹135.00.