Sale!
,

JEEVITHAVIJAYATHINTE PADAPUSTHAKAM

Original price was: ₹175.00.Current price is: ₹158.00.

ഇന്ന് ലോകത്തിനുമുന്നില് ജീവിച്ചിരിക്കുന്ന പാഠപുസ്തകമാണ് ഇ. ശ്രീധരന്. അത്ഭുതകരമായ സൃഷ്ടിചാതുര്യവും ഭരണപാടവവും ആദര്ശ നിഷ്ഠയും സംഘാടനശേഷിയും ജീവിതലാളിത്യവും കൈമുതലാക്കി ഇന്ത്യയുടെ വികസനപാതയില് അതിവേഗം സഞ്ചരിച്ച എന്ജിനീയര്. പാലക്കാട് ജില്ലയിലെ ചെറുഗ്രാമമായ ചാത്തന്നൂരിലെ സര്ക്കാര് വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടി പഠിച്ചുയര്ന്ന ശ്രീധരന് സ്വപ്നസമാനമായ വിസ്മയങ്ങളാണ് പണിതുയര്ത്തിയത്. രാമേശ്വരത്തെ പാമ്പന് പാലം 46 ദിവസംകൊണ്ട് റെക്കോര്ഡ് വേഗത്തില് പുനഃനിര്മ്മിച്ചു. ഇന്ത്യയുടെ ആദ്യത്തെ മെട്രോയായ കല്ക്കത്ത മെട്രോയുടെ നിര്മ്മാണപങ്കാളിത്തം. കേരളത്തില്നിന്ന് ആദ്യമായി വന്കിട കപ്പല് ‘റാണി പത്മിനി’ നിര്മ്മിച്ചു. കൊങ്കണ് റെയില്വേ എന്ന എന്ജിനീയറിങ് വിസ്മയത്തെ യാഥാര്ത്ഥ്യമാക്കി. ഡല്ഹി മെട്രോ, കൊച്ചി മെട്രോ എന്നീ ബൃഹത് പദ്ധതികള്ക്ക് ചുക്കാന്പിടിച്ചു. ഇ. ശ്രീധരന്റെ കര്മ്മമികവിന്റെ രഹസ്യങ്ങള് വരും തലമുറയ് ക്കായി അന്വേഷിക്കുകയാണ് പി. വി. ആല്ബി ഈ പുസ്തകത്തിലൂടെ

Categories: ,
Guaranteed Safe Checkout

Author: PV Alby
Shipping: Free

Publishers

Shopping Cart
JEEVITHAVIJAYATHINTE PADAPUSTHAKAM
Original price was: ₹175.00.Current price is: ₹158.00.
Scroll to Top