Sale!
, ,

Jinnukunnile Manthrikan

Original price was: ₹135.00.Current price is: ₹120.00.

ജിന്നുക്കുന്നിലെ
മാന്ത്രികന്‍

മുഖ്താര്‍ ഉദരംപൊയില്‍

കുട്ടികള്‍ക്കുള്ള നോവല്‍

പുഴയും കുന്നുകളും മരങ്ങളും നക്ഷത്രങ്ങളുമൊക്കെ അടങ്ങുന്ന ഒരു പ്രപഞ്ചം കുട്ടികളുടേതാക്കി മാറ്റുന്ന ഒരു മായിക നോവലാണ് ജിന്നുകുന്നിലെ മാന്ത്രികന്‍. എലികളെ കുഴലൂതി കൊണ്ടുപോകുന്ന മാന്ത്രികനെപ്പോലെ കഥ പറഞ്ഞ് കുട്ടികളെ ഒരു മായികലോകത്തേക്ക് കൊണ്ടുപോകുകയാണ് മുഖ്താര്‍ ഉദരംപൊയില്‍. കുട്ടികള്‍ക്ക് ഇതൊരു പ്രിയപ്പെട്ട ഗ്രന്ഥമായിരിക്കും എന്നതില്‍ സംശയമില്ല.

Guaranteed Safe Checkout

Author: Mukthar Udarampoyil
Shipping: Free

Publishers

Shopping Cart
Jinnukunnile Manthrikan
Original price was: ₹135.00.Current price is: ₹120.00.
Scroll to Top