Author: Manjulamala M.V
Shipping: Free
Original price was: ₹160.00.₹135.00Current price is: ₹135.00.
ജെ.കെ റൗളിങ്
പ്രചോദിപ്പിക്കുന്ന ജീവിതകഥ
മഞ്ജുളമാല എം.വി
ലോകമെമ്പാടുമുള്ള വായനക്കാരെ ഹാരി പോര്‍ട്ടര്‍ സീരിസിലൂടെ അതിശയിപ്പിച്ച എഴുത്തുകാരി.
വ്യക്തിജീവിതത്തിലെ പ്രയാസങ്ങള്‍ തളര്‍ത്തിയെങ്കിലും അതിനെയെല്ലാം കരുത്തോടെ അതിജീവിച്ച, തന്റെ സ്വപ്നസാഷാത്കാരത്തിനായി കഠിനാദ്ധ്വാനം ചെയ്ത ജെ.കെ.റൗളിങ്ങിന്റെ നിശ്ചയദാര്‍ട്യത്തിന്‍തെ ഫലമാണ് അവരുടെ നേട്ടങ്ങള്‍എല്ലാം. ജീവിതത്തില്‍ കഠിനപ്രയത്‌നത്തിലൂടെ മുന്നേറാന്‍, തിരിച്ചടികളെ നേരിടാന്‍, സ്വപ്നങ്ങളെ മുറുകെപ്പിടിക്കാന്‍ ആരെയും പ്രജോദിപ്പിക്കുന്നതാണ് ജെ.കെ.റൗളിങ്ങിന്റെ ജീവിതകഥ
ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തില്‍ പിറന്ന ജൊവാന്‍ ലോകമാദരിക്കുന്ന ജെ.കെ.റൗളിങ്ങായി മാറിയ കഥ
Author: Manjulamala M.V
Shipping: Free
Publishers |
---|