Sale!
, , , , ,

Jnanam Ajnanam: Islamum Adhunikathayum

Original price was: ₹350.00.Current price is: ₹300.00.

ജ്ഞാനം
അജ്ഞാനം:
ഇസ്‌ലാമും ആധുനികതയും

ഒരു സംഘം ലേഖകര്‍

വിവര്‍ത്തനം: കലീം

1982 ല്‍ വാഷിംഗ്ടണിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലമിക് തോട്ട്, ഇസ്‌ലാമാബാദിലെ ഇസ്‌ലാമിക സര്‍വ്വകലാശാലയുടെ സഹകരണത്തോടെ വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ഇസ്‌ലാമിക ചിന്തയും ആശയങ്ങളും വിനിമയം ചെയ്യുന്നതില്‍ പണ്ഡിതന്മാരും വിദഗ്ധന്മാരും പങ്കെടുത്ത ആ സമ്മേളനം വളരെ വിജയിച്ചിരുന്നു. ഈ സമാഹാരത്തിലെ 17 പ്രബന്ധങ്ങള്‍ വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം ത്വരിതപ്പെടുത്താനുതകുന്നതും വിവിധ വിജ്ഞാനീയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ഡോ. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖി, ഡോ. അബ്ദുല്‍ ഹമീദ് അബു സുലൈമാന്‍, മുഹമ്മദ് അല്‍ മുബാറഖ് എന്നിവര്‍ പ്രബന്ധകാന്മാരില്‍പ്പെടും.

Compare

Author: A Group of Authors
Translation: Kaleem
Shipping: Free

Publishers

Shopping Cart
Scroll to Top