Sale!
,

JNUVILE CHUVARCHITHRANGAL

Original price was: ₹380.00.Current price is: ₹323.00.

ജെ എന്‍ യുവിലെ
ചുവര്‍ ചിത്രങ്ങള്‍

ഷാജഹാന്‍ മാടമ്പാട്ട്

ഇന്ത്യന്‍ ധൈഷണിക ജീവിതത്തന്റെ കേന്ദ്രമായി നാലുപതിറ്റാണ്ട് പിന്നിട്ട ജെ എന്‍ യുവില്‍ ചെലവഴിച്ച വര്‍ഷങ്ങളുടെ ഓര്‍മകളാണീ പുസ്തകം. രാഷ്ട്രീയ സംത്രാസവും ബൗദ്ധികാന്വേഷണങ്ങളും സാംസ്‌കാരിക വൈവിധ്യവും സ്വാതന്ത്ര്യവാഞ്ഛയും പോരാട്ടവീര്യവും സര്‍വോപരി നൈതികബോധ്യങ്ങളും മുഖമുദ്രയായൊരു ക്യാമ്പസ് ജീവിതത്തന്റെ വൈകാരികതയും വൈചാരികതയും ഇതിലുണ്ട്. ജെ എന്‍ യുവിനെ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ സാഹചര്യത്തില്‍ ഈ പുസ്തകത്തിന് സവിശേഷമായ പ്രസക്തിയുണ്ട്.

 

 

Categories: ,
Compare

AUTHER: SHAJAHAN MADAMPAT

SHIPPING: FREE

Publishers

Shopping Cart
Scroll to Top