Shopping cart

Sale!

John Abrahaminte Kayyoor

ജോണ്‍ എബ്രഹാമിന്റെ
കയ്യൂര്‍

എഡിറ്റര്‍: എന്‍ സന്തോഷ്‌കുമാര്‍

കയ്യൂരിന്റെ പ്രക്ഷോഭ വഴികളിലൂടെ കടന്നുപോയ ഒരു സിനിമ സംരംഭത്തിന്റെ വ്യത്യസ്തമായ ചരിത്രരേഖ . കവിയൂര്‍ ബാലന്‍ ,ബി രാജീവന്‍ , സച്ചിദാനന്ദന്‍ , എന്‍ ശശിധരന്‍ കെ കെ എന്‍ കുറുപ്പ് ,എം ജി എസ് നാരായണന്‍ , കെ ജെ ബേബി , ജോയ് മാത്യു , കെ ജി ശങ്കരപ്പിള്ള , മധു മാഷ് തുടങ്ങിയവരുടെ തുറന്നെഴുത്തുകള്‍ . നിര്‍മ്മാണം മുടങ്ങിയിട്ടും ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍ സിനിമ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതിയുടെ മൗലികത . കയ്യൂര്‍ സിനിമയുടെ തിരക്കഥയും ഈ പുസ്തകത്തിന്റെ ഭാഗമായി ചേര്‍ത്തിരിക്കുന്നു .

Original price was: ₹370.00.Current price is: ₹333.00.

Buy Now

Editor: N Santhosh Kumar
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.