ജോണ്‍ ലെനന്‍
കത്തുകള്‍
ഹണ്ടര്‍ ഡേവിഡ്
വിവര്‍ത്തനം: ജോസഫ് അലക്‌സ്
പ്രണയും ജീവിതാസക്തിയും സംഗീതവും ഇടകലരുന്ന പുകയിലയുടെ ഗന്ധമുള്ള ജോണ്‍ ലെനന്‍ കത്തുകള്‍
ഞങ്ങളെപ്പറ്റി ഓര്‍ക്കുന്ന അടുത്ത അവസരത്തില്‍, ഓര്‍മ്മിക്കുക, ഞങ്ങളുടെ നശബ്ദത സ്‌നേഹത്തിന്റെ നിശബ്ദതയാണ്, ഉദാസീനതയുടേതല്ല. ഓര്‍ക്കുക, ഞങ്ങള്‍ എഴുതുന്നത് ആകാശത്താണ്, കടലാസിനു പകരം. അതാണു ഞങ്ങളുടെ പാട്ട്. കണ്ണുയര്‍ത്തി ചുറ്റിലും നോക്കൂ, നിങ്ങള്‍ കാണും, ഞങ്ങളപ്പോള്‍ ആകാശത്തുനടക്കുകയാണ്. ഭൂമിയിലേക്കു നീളുന്ന ആകാശത്ത്. നമ്മെളെല്ലാം ആകാശത്തിന്റെ ഭാഗമാണ്. ഭൂമിയുടേതെന്നതിലുമേറെ. ഓര്‍ക്കുക, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു.
ഞങ്ങളിതെഴുതുമ്പോള്‍ ഞങ്ങളുടെ തോളിന്‍ മീതെക്കൂടി നോക്കിനില്‍പ്പുണ്ടായിരുന്നു, മൂന്നു മാലാഖമാര്‍!
Original price was: ₹175.00.₹158.00Current price is: ₹158.00.