ജോണ്‍സണ്‍
ഈണങ്ങള്‍
പൂത്തകാലം
പി.എ റഫീഖ് സക്കറിയ
‘ഏതോ ജന്മകല്‍പനയില്‍ ഈ ഭൂമിയിലേക്ക് വന്ന ഗന്ധര്‍വനാ യിരുന്നു ജോണ്‍സണ്‍. സംഗീത ത്തിന്റെ മുത്തും പവിഴവും നമു സമ്മാനിച്ച് ആ ഗന്ധര്‍വന്‍ ”ദേവാങ്കണത്തിലേക്ക് തിരിച്ചു പോയി. ജോണ്‍സനെപ്പോലെ ഇനിയൊരാള്‍ നമുക്കില്ല. വര്‍ഷ ങ്ങള്‍ പിന്നിടും തോറും കാലം അത് ഓര്‍മിപ്പിച്ചുകൊണ്ടേയിരി ക്കുന്നു.
ജോണ്‍സനേയും ജോണ്‍സന്റെ ജീവിതത്തേയും നമ്മുടെ ആത്മാ വിനോട് ചേര്‍ത്തു നിര്‍ത്തുന്ന പുസ്തകമാണ് ”ജോണ്‍സണ്‍; ഈണങ്ങള്‍ പൂത്തകാലം.’ ദുരെ നിന്നു മാത്രം കാണുകയും അടു അറിയാതെ പോവുകയും ചെയ്യു ന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു വെളിച്ചമാണ്. ആരായിരുന്നു ജോണ്‍സണ്‍ എന്ന് സൗമ്യമായി റഫീഖ് സക്കറിയ നമ്മോട് പറയു ന്നു. ”ഇതൊക്കെ എന്തിനാ മാ ഷേ’ എന്ന് ചോദിച്ച് കണ്ണിറുക്കി ചിരിക്കുന്ന ജോണ്‍സന്റെ മുഖമെ നിക്ക് മനസ്സില്‍ കാണാം. പ്രശസ് തിയിലും പ്രശംസകളിലും അഭിര മിക്കാത്ത ആളായിരുന്നല്ലോ ജോ ണ്‍സണ്‍, ഇതൊരു സ്‌നേഹോപ ഹാരമാണ്. അങ്ങനെ മാത്രമേ ഞാനും നിങ്ങളും കരുതേണ്ട തുള്ളൂ.-സത്യന്‍ അന്തിക്കാട്
Original price was: ₹380.00.₹330.00Current price is: ₹330.00.