ലോകത്തിന്റെ ഏത് കോണിലും പ്രചാരമുള്ളതാണ് ജുഹാ കഥകള്‍. ജുഹ വെറുതെ ചിരിപ്പിക്കുകയല്ല, ചിന്തിപ്പിക്കുകയാണ്. ജുഹാ വെളിപ്പെടുത്തുന്നത് നമ്മെത്തന്നെയാണ്. പരിഹസിക്കുന്നത് നമ്മുടെയൊക്കെ കപടതകളെയാണ്. ഏറെ പ്രചാരമുള്ള ജുഹാ കഥകളില്‍നിന്ന് തെരഞ്ഞെടുത്ത ഏതാനും കഥകളുടെ സമാഹാരമാണ് ഈ കൃതി.