Shopping cart

Sale!

Just for a Drive

Categories: ,

ജസ്റ്റ് ഫോര്‍ എ
ഡ്രൈവ്

സിന്ധു അരിമ്പൂര്‍

”സിന്ധു അരിമ്പൂരിന്റെ ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരമാണിത്. എല്ലാം ചെറിയ കഥകള്‍. കൂട്ടത്തില്‍ നന്നേ ചെറുതുമുണ്ട്. വലുപ്പച്ചെറുപ്പം വെച്ചുള്ള കഥയുടെ പഴയ വര്‍ഗ്ഗീകരണത്തില്‍ ഈ കഥകളെ മിനിക്കഥകളെന്നു വിളിക്കാം. ചെറുതോ വലുതോ എന്നതല്ല കാര്യം. ഏതു പേരിട്ടു വിളിച്ചാലും കഥയുടെ അളവുകോല്‍ മറ്റു ചിലതാണെന്ന് വായനക്കാര്‍ക്കറിയാം. നാലുവരിയില്‍ ചിലപ്പോള്‍ ഒരു സമുദ്രം തിരയാര്‍ക്കും. അപ്രതീക്ഷിത ഭൂവിസ്‌ഫോടനങ്ങള്‍ സംഭവിക്കും.” – എന്‍ രാജന്‍

Original price was: ₹100.00.Current price is: ₹95.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.