AUTHOR: Dr. P J VINCENT
SHIPPING: FREE
Dr. PJ VINCENT, Politics
Compare
KN PANIKKAR CHARITHRAMENNA PORKALAM
Original price was: ₹120.00.₹108.00Current price is: ₹108.00.
കെ.എന്‍ പണിക്കര്‍
ചരിത്രമെന്ന പോര്‍ക്കളം
ഡോ. പി ജെ വിന്‍സെന്റ
ഒരു ചരിത്രകാരനെന്ന നിലയ്ക്കും ബുദ്ധിജീവി എന്ന നിലയ്ക്കും കെ എന്‍ പണിക്കരുടെ ധൈഷണിക സംഭാവനകള്‍ അക്കാദമിക ലോകത്തും പൊതുസമൂഹത്തിലുമുള്ള ആര്‍ക്കും അവഗണിക്കാനാകില്ല. അധിനിവേശകാല ഇന്ത്യയുടെ ചരിത്ര വിശ്ലേഷകന്‍ എന്ന നിലയിലാണ് കെ എന്‍ പണിക്കര്‍ പൊതുവില്‍ അറിയപ്പെടുന്നത്.
Publishers |
---|