, ,

K-RAIL: DERAILING ECONOMY & ECOLOGY Athivega Kadappathakal

250.00

K-RAIL: DERAILING ECONOMY & ECOLOGY

അതിവേഗ
കടപ്പാതകള്‍

‘അതിവേഗത മുതലാളിത്ത വളര്‍ച്ചയുടെ രക്തധമനിയാണ്…. അതിനിമ്പമേകാന്‍ കേരളത്തിന്റെ നെഞ്ചിലൂടെ നമ്മുടെ പാരിസ്ഥിതിക സുരക്ഷ തകര്‍ക്കുന്ന അതിവേഗത സൃഷ്ടിക്കുന്നത് ദീര്‍ഘദൃഷ്ടിയുള്ള പ്രവൃത്തിയല്ല. ഇറ്റാലിയന്‍ ഫാസിസ്റ്റായിരുന്ന ഫിലിപ്പോ മാരിനെറ്റിയുടെ ‘ഭാവിയുടെ മാനിഫെസ്റ്റോ’വിലെ വേഗതയുടെയും ഹിംസയുടെയും സൗന്ദര്യശാസ്ത്രമാണത്. വികസന തീവ്ര വാദത്തിന്റെ ധാര്‍ഷ്യമല്ല; മനുഷ്യരോടും പ്രകൃതിയോടും ഭാവി തലമുറകളോടുമുള്ള അളവറ്റ അലിവും സ്‌നേഹവും കരുണയുമാണ് ഇനി കേരളത്തിനാവശ്യം’

ജി. മധുസൂദനന്‍

Buy Now
Compare

കെ.പി കണ്ണന്‍, കെ.ടി റാം മോഹന്‍, ജി. മധുസൂദനന്‍, സി.ആര്‍ നീലകണ്ഠന്‍, എം സുചിത്ര, ജയരാമന്‍ സി, ജോണ്‍ജോസഫ്, കെ.പി സേതുനാഥ്, കെ.രാജഗോപാല്‍, എന്‍. സുബ്രഹ്മണ്യന്‍, പി.കൃഷ്ണകുമാര്‍, എസ് രാജീവന്‍, കെ.ആര്‍ അജിതന്‍, ശരണ്യാ രാജ്, സ്മിത പി കുമാര്‍, നീതു ദാസ്, കെ. സഹദേവന്‍

Shipping: Free

Publishers

Shopping Cart
Scroll to Top