Author: NA Naseer
Shipping: Free
Original price was: ₹180.00.₹155.00Current price is: ₹155.00.
കാടറിയാന്‍
ഒരു
യാത്ര
എന്‍.എ നസീര്‍
കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും.
മരങ്ങളാലും ചെടികളാലും വിവിധതരം ജീവജാലങ്ങളാലും
നിറഞ്ഞ കാടിനെ എത്ര അറിഞ്ഞാലും മതിവരില്ല. പ്രശസ്ത
എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍
കാട്ടിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ്
ഈ പുസ്തകം. വൈവിധ്യമാര്‍ന്ന വനസൗന്ദര്യത്തെ വളെര
ലളിതമായി ഇതില്‍ പരിചയപ്പെടുത്തുന്നു.