Shopping cart

Sale!

Kaadukayarunna Indian Mavovadam

Categories: ,

കാടുകയറുന്ന
ഇന്ത്യന്‍
മാവോവാദം

പുരോഗമനപക്ഷമെന്ന നാട്യത്തോടെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന പ്രസ്ഥാനമാണ് മാവോയിസ്റ്റ് പ്രസ്ഥാനം.
ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ മുതല്‍ മതവര്‍ഗ്ഗീയ ശക്തികളുടെ വരെ സഹയാത്രികരായ മാവോയിസ്റ്റുകള്‍ പുരോഗമനപ്രസ്ഥാനത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ തങ്ങളാലാകുന്ന പ്രവര്‍ത്തനങ്ങളെല്ലാം നിരന്തരമായി നടത്തി വരുന്നു. നിഷ്ഠൂരമായ കൊലപാതകങ്ങളിലൂടെ ജനജീവിതത്തെയും ഭരണകൂട നിയമവാഴ്ചാ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്ന മാവോയിസ്റ്റുകളുടെ കപട പ്രചാരണങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അക്കാദമിക്-അക്കാദമികേതര ബുദ്ധിജീവികളും വീണു പോകാറുണ്ട്.

തൊഴിലാളിവര്‍ഗ്ഗത്തെയോ, ഇടതുപക്ഷത്തെയോ ഒരു തലത്തിലും പ്രതിനിധീകരിക്കാത്ത മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിംസാത്മക അജണ്ടകളെയും ജനാധിപത്യവിരുദ്ധ നിലപാടുകളെയും വിമര്‍ശനാത്മകമായി ആഴത്തില്‍ വിശകലനം ചെയ്യുന്ന ആധികാരിക പഠനഗ്രന്ഥമാണ് കാടു കയറുന്ന ഇന്ത്യന്‍ മാവോവാദം.

Original price was: ₹170.00.Current price is: ₹153.00.

Out of stock

Author: MV Govindan master
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.