Sale!
, ,

Kaalavastha Vyathiyanavum keralavum : Soochanakalum kaaranangalum

Original price was: ₹460.00.Current price is: ₹410.00.

കാലാവസ്ഥാവ്യതിയാനവും
കേരളവും:
സൂചനകളും കാരണങ്ങളും

ഡോ. ഗോപകുമാര്‍ ചോലയില്‍

ആഗോളതാപനത്തിന്റെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രതി സന്ധി നേരിടുകയാണ് ലോകം. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, കാലാവസ്ഥയിലെ മാറ്റങ്ങള്‍ പ്രകൃതിയിലെ വിവധ ആവാസവ്യവസ്ഥകളെ തകിടം മറിക്കുകയും ആഗോളസാമ്പത്തിക രംഗത്തെ അവതാളത്തിലാക്കുകയും ചെയ്യുന്നു. ഭൂമിയുടെ അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുമ്പോള്‍ കൃഷിയിലധിഷ്ഠിതമായ ജനജീവി തത്തിന്റെ താളം തെറ്റുന്നു. വ്യാപകമായിക്കൊ ണ്ടിരിക്കുന്ന വ്യവസായവല്‍ക്കരണവും നഗരവ ല്ക്കരണവും മാറ്റവും ഭൂമിയുടെ ഹരിതഗൃഹവാതക ആവരണം സാധാ രണ നിലയിലല്ലാതായി മാറ്റിയിരിക്കുന്നു. കേരള ത്തിന്റെ കാലാവസ്ഥാമാറ്റങ്ങള്‍ എങ്ങനെ സംഭ വിക്കുന്നു, അതെങ്ങനെ നമ്മുടെ ആവാസവ്യവ സ്ഥയെ മാറ്റി തീര്‍ക്കുന്നുവെന്ന ഗവേഷണാ ത്മകമായ പഠനമാണ് ഈ ഗ്രന്ഥം. വിദ്യാര്‍ത്ഥി കള്‍ക്കും, അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

 

Guaranteed Safe Checkout

Author: Dr. Gopakumar Cholayil

Shipping: Free

Publishers

Shopping Cart
Kaalavastha Vyathiyanavum keralavum : Soochanakalum kaaranangalum
Original price was: ₹460.00.Current price is: ₹410.00.
Scroll to Top