കാറുവാന്‍
പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ ജീവിതം
സി റഹീം
പ്രകൃതിയുടെ പോരാളി എന്ന് അറിയപ്പെടുന്ന പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ കാവശ്ശേരിയിലെ ബാല്യകാല ജീവിതം മുതല്‍ ജീവിതാന്ത്യം വരെയുള്ള ബൃഹത്തായ കാലം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന രചന. ഇന്ത്യയിലെ പക്ഷി ജീവിതപഠന ശാഖയ്ക്ക് ഇന്ദുചൂഡന്‍ നല്കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്ന് ഈ ഗ്രന്ഥത്തില്‍ നിന്നു വ്യക്തമാകും. കേവലം ജീവചരിത്രക്കുറിപ്പ് എന്നതിലുപരിയായി കേരളത്തിലെ പക്ഷിക്കൂട്ടങ്ങളെയും പരിസ്ഥിതി സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന ഈ കൃതി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടാണ്.
Original price was: ₹190.00.₹171.00Current price is: ₹171.00.