Sale!
, ,

Kaathirikkam Vasantham Thiruchuvarum

Original price was: ₹420.00.Current price is: ₹378.00.

കാത്തിരിക്കാം
വസന്തം
തിരിച്ചുവരും

സി മുഹമ്മദ് ഹുദവി

മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് സമയം. ആ തിരിച്ചറിവിലേക്ക് ഉണര്‍ത്തുന്ന അലാറമാകണം ഒരോ പുതിയ നിമിഷവും. കാഴ്ചകളുടെ പൊയ്മുഖല്ല, കാഴ്ചപ്പാടുകള്‍ മാറ്റാന്‍ ശ്രമിക്കുക. അപ്പോള്‍ ജീവിതം മധുരമായി മാറുന്നത് കാണാം. വ്യഥകളുടെ കമ്പിമുള്ളുകൊണ്ട് അതിനു ചുറ്റും നരകവേലി കെട്ടാതിരുന്നാല്‍ മതി. ജീവിതത്തെ, അതിന്റെ വിവിധ യാഥാര്‍ഥ്യങ്ങളെ ക്രിയാത്മകമായി സമീപിക്കാന്‍ നിങ്ങളെ സഹായിക്കുന്ന കൃതിയാണിത്. ഞായര്‍പ്രഭാതത്തിലെ ഉള്‍ക്കാഴ്ച കോളത്തില്‍ വെളിച്ചംകണ്ട 101 തെരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം

Compare

Author: C Muhammed Hudawi
Shipping: Free

Publishers

Shopping Cart
Scroll to Top