Sale!
,

KAAVUKAL KATHA PARAYUNNU

Original price was: ₹100.00.Current price is: ₹95.00.

കാവുകള്‍
കഥ
പറയുന്നു

ആര്‍ വിനോദ്കുമാര്‍

കാലാവസ്ഥയെയും ജൈവസന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ കഥ കുട്ടികള്‍ക്കായി

കാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തില്‍ പുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തില്‍
അവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ കഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികള്‍ക്കു
മനസ്സിലാകുന്ന ഭാഷയില്‍ അതിമനോഹരമായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ പുസ്തകം കുട്ടികള്‍
നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ പ്രസക്തിയും അതു നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും
കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും അറിഞ്ഞിരിക്കണം. -ബി.ഡി. ദത്തന്‍

Guaranteed Safe Checkout
Shopping Cart
KAAVUKAL KATHA PARAYUNNU
Original price was: ₹100.00.Current price is: ₹95.00.
Scroll to Top