കാവുകള്‍
എം രാജേന്ദ്രപ്രസാദ്
പ്രകൃതിസംരക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ്.
അതിര്‍ത്തിസേനകളുടെ രൂപീകരണവും ആയുധവത്കരണവുമല്ല മനുഷ്യസുരക്ഷയ്ക്കും ഭാവിഭൂമിക്കും ആവശ്യമുള്ളത്, മറിച്ച് പരിസ്ഥിതികാവല്‍സേനകളാണ് നമുക്കു വേണ്ടത്. ഇത് ഹൃദയത്തില്‍ തൊട്ട് മനസ്സിലാക്കുവാന്‍ നാം വൈകുംതോറും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവൃത്തിയില്‍നിന്നും നാം അകന്നുപോകുന്നു. ഇതിനായി പാതിവഴിയില്‍ നാം നഷ്ടപ്പെടുത്തിയ ജൈവബന്ധം തിരിച്ചെടുക്കണം. കാവ് നല്‍കുന്ന ഒരിളംകുളിര്‍മ്മപോലെ ഈ കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഈ കൃതി വ്യാപകമായ ചര്‍ച്ചകള്‍ക്കും തിരിച്ചറിവുകള്‍ക്കുമെന്നപോലെ സഫലമാക്കാവുന്ന ഭാവികര്‍മ്മപരിപാടികളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനും ഇടവരുത്തും.
Original price was: ₹220.00.₹198.00Current price is: ₹198.00.