Shopping cart

Sale!

Kabeer

Category:

കബീര്‍

ഷൗക്കത്ത്

നിങ്ങള്‍ സജീവരായിരിക്കുമ്പോള്‍
ജീവിതത്തിന്റെ സത്തയിലേക്ക് ഒഴുകുക.
വീണ്ടും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ള
അതിഥിയല്ല ജീവിതം. – കബീര്‍

കബീര്‍ സജീവമായ ഒരു സാന്നിദ്ധ്യമാണ്. സത്യം തേടുന്നവര്‍ക്ക് ധീരമായി മുന്നോട്ടു നടക്കാനുള്ള ഊന്നുവടി. അദ്ദേഹം സംസാരിക്കുമ്പോള്‍ തന്റെ നെഞ്ചില്‍ വിളങ്ങുന്ന സത്യത്തെയല്ലാതെ മറ്റൊന്നിനെയും മാനിക്കുന്നില്ല. ആ വാക്കുകള്‍ നമ്മുടെ ധാരണകളെ സുഖിപ്പിക്കാന്‍ തയ്യാറല്ല. സ്വന്തം ധാരണകളെയുപേക്ഷിച്ച് എല്ലാ ധാരണകള്‍ക്കുമപ്പുറം ധ്വനിക്കുന്ന പൊരുളിലേക്ക് ഉണരാനുള്ള പ്രചോദനമാണ് ആ സാന്നിധ്യം. അതു നമ്മെ പൊള്ളിക്കും. എന്നാല്‍ ആ പൊള്ളലേക്കാന്‍ നാം തയ്യാറായാല്‍ നമ്മുടെ സഹജമായ സമാധാനത്തിലേക്ക് അത് വഴിവിളക്കാകും.

കബീറിന്റെ ജീവിതത്തിലൂടെയും ദര്‍ശനത്തിലൂടെയും
ഒരു തീര്‍ത്ഥാടനം. രവീന്ദ്രനാഥ ടാഗോര്‍ ഇംഗ്ലീഷിലേക്ക്
വിവര്‍ത്തനം ചെയ്ത കബീറിന്റെ ദേഹകളുടെ പരിഭാഷ.

Original price was: ₹220.00.Current price is: ₹190.00.

Buy Now

Translation: Shoukath

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.