Shopping cart

Sale!

Kaboolile Narayanapakshikal

കാബൂളിവാല
നാരായണപക്ഷികള്‍

യാസ്മിനാ ഖാദ്രാ
വിവർത്തനം: പരമേശ്വരൻ

അഫ്ഗാനിസ്ഥാൻ എന്ന ശൂന്യതയിൽ നിന്ന് ഉയരുന്ന നിലവിളികൾ. ഇടിഞ്ഞ് പൊളിഞ്ഞ നഗരാവശിഷ്ടങ്ങൾക്കിടയിൽ ദൈവത്തിൻറെ ഹിതം നടപ്പിലാക്കുന്ന പ്രാകൃതമായ താലിബാൻ നീതിയുടെ നടുക്കുന്ന ചിത്രങ്ങളാണ് ഈ നോവൽ. സ്ത്രീകളുടെ മേൽ താലിബാൻ നടത്തുന്ന അമ്പരപ്പിക്കുന്ന ക്രൂരതകൾ നമ്മുടെ സാമൂഹിക മനസാക്ഷിയെ മുറിവേൽപ്പിക്കുന്നു.

Original price was: ₹150.00.Current price is: ₹135.00.

Buy Now
Author: Yasmina Khadra
Shipping: Free

 

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.