Shopping cart

Sale!

KABOOLIVALAYUM JANAPRIYAKATHAKALUM

കാബൂളിവാലയും
ജനപ്രിയകഥകളും

ടാഗോര്‍

ബംഗാളി ഭാഷയെയും സാഹിത്യത്തെയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ പങ്ക് വഹിച്ച ടാഗോറിന്റെ 16 കഥകളാണ് ഈ സമാഹാരത്തിലുളളത്. ടാഗോറിന്റെ കഥകള്‍ സാധാരണയായി അദ്ദേഹത്തിന്റെ ചുറ്റുപാടുകളെക്കുറിച്ചും ആധുനികമായ ആശയങ്ങളെക്കുറിച്ചുമുളള രസകരമായ പ്രതിബിംബങ്ങളാണ്. അദ്ദേഹത്തിന്റെ ആദ്യകാല കഥകള്‍ ചൈതന്യത്തിന്റെയും സ്വാഭാവികതയുടെയും സംഗമങ്ങളായിരുന്നു. ഈ സ്വഭാവസവിശേഷതകള്‍ ടാഗോറിന്റെ ജീവിതവുമായി അടുത്ത ബന്ധമുള്ളവയായിരുന്നു. തനിക്ക് ചുറ്റുമുളള വിവിധങ്ങളായ സാധാരണ ഗ്രാമങ്ങളിലെ ജീവിതവുമായി ഈ പ്രത്യേകതകള്‍ ബന്ധപ്പെട്ടിരുന്നു. അവിടെ അദ്ദേഹം ഇന്ത്യയിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതം കണ്ടു. അതിന്റെ ആഴവും വികാരവും പരിശോധിക്കുകയും ഉത്‌ബോധിപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് തന്റെ കഥകളിലൂടെ സാധിച്ചു. അവയിലെ ചില കഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author: Rabindranath Tagore
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.